Thursday 31 March 2016










        ഞങ്ങളുടെ പ്രിയപ്പെട്ട ഹെഡ് മിസ്ട്രസ് ശ്രീമതി നഫീസടീച്ചര് 31-3-2016 ന് സര് വീസില് നിന്നും വിരമിക്കുകയാണ് . വെട്ടത്തൂര് സ്കൂളിന്റെ വെട്ടമായി പത്തു വര്ഷത്തോളമായി കെടാതെ കത്തികൊണ്ടിരിക്കുന്ന ആ ദീപം നാളെ മുതല് ഈ സ്ഥാപനമുറ്റത്ത് തിളങ്ങുകയില്ലല്ലോ.........
                   ടീച്ചര്ക്ക് ഒരായിരം ഭാവുകങ്ങള്......
                   നന്മ വരട്ടെ എന്നാശംസിക്കുന്നു